എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയും വെടിപ്പും

 വേണം വേണം ശുചിത്വം വേണം
 എല്ലായിടത്തും ശുചിത്വം വേണം
 വീട്ടിലും വേണം നാട്ടിലും വേണം
 എല്ലായിടത്തും ശുചിത്വം വേണം
            വീടും പരിസരവും വൃത്തിയാക്കൂ നിലനിർത്തൂ, ശുചിത്വം എന്നന്നേക്കും
 ദേഹമാകെ ശുചിത്വം വേണം
 തടയാം ഭീകരമാം
 രോഗത്തെ.

റിയാന
3 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത