ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഭൂമിയുടെ നോവ്
ഭൂമിയുടെ നോവ്
മർത്യൻ മറന്നൊരാ ഭൂമി..... കണ്ണീരു പാടുന്ന കാലം ഇതു കണ്ണീരു പാടുന്ന കാലം പച്ചപ്പണിഞ്ഞൊരാ ഭൂമി ഇന്നു കനവുകൾ മാത്രമായ് പോയി വിരഹിച്ച പ്രകൃതി തൻ നടുവിൽ ബിംബമായ് തേങ്ങലായ് ഞാനും ഇനിയെന്നുവരുമെന്നറിയില്ല.... കർഷകർ പാടുന്ന കാലം മണ്ണിൻ മണമുള്ള ഭൂമിയെ കാണുവാൻ എത്ര നാളായ് ഞാൻ കാത്തിരിപ്പൂ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ