ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമിയെ കാത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയെ കാത്തിടാം

              
പ്രകൃതിയെ നമ്മൾ നോവിച്ചാൽ
പ്രകൃതി നമ്മേ നോവിക്കും
മഹാമാരികൾ ഒഴിയാതെ നിന്നിടും
തടുത്തു നിർത്തണം ഈ മഹാമാരികളെ
ശുചിത്വമെന്നൊരു ആയുധത്താൽ
കൈയ്യും മുഖവും കഴുകേണം
ഒന്നായ്ച്ചേർന്ന് പൊരുതേണം
നമുക്ക് രക്ഷിച്ചീടാം ഈ-
ഭൂമിയെന്നൊരു സ്വർഗ്ഗത്തേ

<poem>

 

ആൽവിൻ സി പി
3 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത