പ്രകൃതിയെ നമ്മൾ നോവിച്ചാൽ പ്രകൃതി നമ്മേ നോവിക്കും മഹാമാരികൾ ഒഴിയാതെ നിന്നിടും തടുത്തു നിർത്തണം ഈ മഹാമാരികളെ ശുചിത്വമെന്നൊരു ആയുധത്താൽ കൈയ്യും മുഖവും കഴുകേണം ഒന്നായ്ച്ചേർന്ന് പൊരുതേണം നമുക്ക് രക്ഷിച്ചീടാം ഈ- ഭൂമിയെന്നൊരു സ്വർഗ്ഗത്തേ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത