അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ജാഗ്രത - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ശബ്ദസാന്ദ്രമാം നാടിനെ നീ നിശ്ചലമാക്കി
നിശബ്ദ വേട്ടക്കാരനെപ്പോലെ
നീ ഞങ്ങളെ വേട്ടയാടി
അനേകായിരങ്ങൾ പൊലിഞ്ഞു
എങ്കിലും നാം തളർന്നില്ല
പ്രളയത്തിൽ പിടിച്ചു കയറ്റാൻ കടലിന്റെ മക്കൾ
നിന്നിൽ നിന്നും രക്ഷിക്കാനായി
കാവൽ മാലാഖമാർ
ഞങ്ങളെ തളർത്താമെന്നൊട്ടും
നീ കരുതേണ്ട
പ്രതിരോധത്തിൻ കവചം
ജാഗ്രതയോടെ ഞങ്ങളിൽ
 

ഫർഹാന എ
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത