എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 നെ തടയാം
ദൃശ്യരൂപം
കോവിഡ് 19 നെ തടയാം കൂട്ടുകാരെ നാം കോവിഡ് 19 എന്ന മഹാമാരിയുടെ കാലത്താണ് ജീവിക്കുന്നത്. നമ്മൾ തന്നെയാണ് ഈ രോഗത്തെ നേരിടേണ്ടത്. വീടിന് പുറത്തിറങ്ങാതെയും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം. അത്യാവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകുക. രോഗലക്ഷണം ഇല്ലാത്തവരിൽ പോലും രോഗം കണ്ടു പിടിച്ചു. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കുക. നാം ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ കോവിഡ് 19 എന്ന മഹാമാരിയെ ജയിക്കുവാൻ സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം