എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 നെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 നെ തടയാം
കൂട്ടുകാരെ നാം കോവിഡ് 19 എന്ന മഹാമാരിയുടെ കാലത്താണ് ജീവിക്കുന്നത്. നമ്മൾ തന്നെയാണ് ഈ രോഗത്തെ നേരിടേണ്ടത്. വീടിന് പുറത്തിറങ്ങാതെയും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ നേരിടാം. അത്യാവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകുക. രോഗലക്ഷണം ഇല്ലാത്തവരിൽ പോലും രോഗം കണ്ടു പിടിച്ചു. അതുകൊണ്ട് ജാഗ്രതയോടെ ഇരിക്കുക. നാം ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ കോവിഡ് 19 എന്ന മഹാമാരിയെ ജയിക്കുവാൻ സാധിക്കും.
ജിബിൻ.ജെ
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം