സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണ വെക്കേഷൻ
കൊറോണ വെക്കേഷൻ
കൊച്ചു കൂട്ടുകാരെ കൊറോണ വൈറസ് നമ്മുടെ രാജ്യത്തും കടന്നു കൂടിയല്ലോ .ഈ വൈറസിനെ നമുക്ക് ഒത്തൊരുമിച്ച് നേരിടാം. നമ്മുടെ ആഘോഷങ്ങളും യാത്രകളും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകളും നമുക്ക് ഒഴിവാക്കാം. ആരോഗ്യ പ്രവർത്തകരും ഭരണാധികാരികളും പറഞ്ഞു തരുന്നത് നമുക്ക് അനുസരിക്കാം വീട്ടിൽ വെറുതെ ഇരിക്കുന്ന സമയമാണല്ലോ അതായത് ലോക്ക് ഡൗൺ .വെറുതെ ഇരുന്ന് സമയം കളയാതെ കൊച്ചു കൂട്ടുകാരെ നമുക്ക് നമ്മുടെ കഴിവുകൾ രക്ഷിതാക്കളുമായി പങ്കുവച്ച് വളർത്തിയെടുക്കാം. ആതോടൊപ്പം കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് തുരുത്താം. അതിനായി പ്രാർത്ഥിക്കാം കൂട്ടുകാരെ ......
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം