രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/വൈറസ് രചിക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13855 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് രചിക്കുന്ന ലോകം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് രചിക്കുന്ന ലോകം

ലോകത്തെ ശൂന്യതയിലേക്ക്
തള്ളിവിടുന്ന മാരക രോഗം
ഇരുളിലേക്ക് മാനവരുടെ ജീവിതം
എടുത്തെറിഞ്ഞ മാരക വൈറസ്
ലോകത്ത് മായാജാലങ്ങൾ തീർത്ത
മാനവരെ വീട്ടിൽ തനിച്ചാക്കി
ആനന്ദ നൃത്തം ചവിട്ടുന്ന കൊറോണ വൈറസ്
പണക്കാരനെയും പാപ്പരെയും സമാന രീതിയിൽ
തളർത്തിയിട്ട കൊറോണ വൈറസ്

മുഹമ്മദ് വി. പി
7c രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /