ലോകത്തെ ശൂന്യതയിലേക്ക്
തള്ളിവിടുന്ന മാരക രോഗം
ഇരുളിലേക്ക് മാനവരുടെ ജീവിതം
എടുത്തെറിഞ്ഞ മാരക വൈറസ്
ലോകത്ത് മായാജാലങ്ങൾ തീർത്ത
മാനവരെ വീട്ടിൽ തനിച്ചാക്കി
ആനന്ദ നൃത്തം ചവിട്ടുന്ന കൊറോണ വൈറസ്
പണക്കാരനെയും പാപ്പരെയും സമാന രീതിയിൽ
തളർത്തിയിട്ട കൊറോണ വൈറസ്
മുഹമ്മദ് വി. പി
7 സി രാധാകൃഷ്ണ എ യു പി സ്കൂൾ തളിപ്പറമ്പ് സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത