ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കോവിഡ് 19

ആഞ്ഞു വീശും ഈ ദുരന്തം
പകർന്നിടുമീ മനുഷ്യരെ .....
 ജാഗ്രതയൂടെ ഇടയിൽ നമ്മൾ ഈ മനുഷ്യർ
തുരത്തുമീ ദുരന്തം .....
നീങ്ങും ഈ നമ്മൾ ഒറ്റകെട്ടായി
എത്രയോ പേരിവിടെ മരിച്ചു വീഴുന്നു .
 ജനങ്ങൾ തീർത്തും ഇവിടെ ലോക്ക് ഡൗണിൽ.

 

ആബിയ
5 B ലിറ്റൽ ഫ്ലവർ.എ യു പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത