പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ ഓർക്ക നീ മനുഷ്യാ...

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർക്ക നീ മനുഷ്യാ... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്ക നീ മനുഷ്യാ...

നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
നമ്മുടേതല്ലല്ലോ കാടും മലകളും
ചാരുതീരങ്ങളും നീല സമുദ്രവും
നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
അക്ഷയപാത്രമായി തെറ്റിദ്ധരിക്കല്ലേ നമ്മൾ.....

അമൽ നീരദ്. എം
4 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത