പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഓർക്ക നീ മനുഷ്യാ...

ഓർക്ക നീ മനുഷ്യാ...

നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
നമ്മുടേതല്ലല്ലോ കാടും മലകളും
ചാരുതീരങ്ങളും നീല സമുദ്രവും
നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
അക്ഷയപാത്രമായി തെറ്റിദ്ധരിക്കല്ലേ നമ്മൾ.....

അമൽ നീരദ്. എം
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത