എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

കൊറോണ വന്നാലെന്ത്
ഇതു കേരള മണ്ണാണ്

അടിച്ചൊതുക്കും നമ്മൾ
പിടിച്ചു കെട്ടും നാം

നമുക്കുയുദ്ധം ചെയ്യാം
മുഖം മറയ്ക്കു നിങ്ങൾ

നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കാം

കൈകൾ കഴുകികൊണ്ട്
നമുക്കു പോരാടാം

വീട്ടിലിരുന്നുകൊണ്ടു
നമുക്കു പോരാടാം

കേരള മാതൃക കാട്ടും
ലോകം മാതൃകയാക്കും.
 

ഹരികൃഷ്ണൻ .എസ്സ്
3A എ പി എൽ പി എസ്സ് ,നല്ലാണിക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത