കൊറോണ വന്നാലെന്ത്
ഇതു കേരള മണ്ണാണ്
അടിച്ചൊതുക്കും നമ്മൾ
പിടിച്ചു കെട്ടും നാം
നമുക്കുയുദ്ധം ചെയ്യാം
മുഖം മറയ്ക്കു നിങ്ങൾ
നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കാം
കൈകൾ കഴുകികൊണ്ട്
നമുക്കു പോരാടാം
വീട്ടിലിരുന്നുകൊണ്ടു
നമുക്കു പോരാടാം
കേരള മാതൃക കാട്ടും
ലോകം മാതൃകയാക്കും.