സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 1 }} <center> <poem> രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


രോഗപ്രതിരോധശക്തി വേണം

വൈറസിൻ ശക്തിയെ തകർത്തീടാൻ....

അനന്തമായി പകരുന്ന രോഗത്തെ തടുക്കുവാൻ

പ്രതിരോധശക്തി വേണം നമ്മിൽ

ജീവിത ഭീഷണിയാം വൈറസിനെ

ജീവിതത്തിൽ നിന്നുമകറ്റാൻ

ശക്തികൊണ്ടേ സാധ്യമാകൂ.........................

മുന്നേറിടാം നമുക്ക് മുന്നോട്ട്

ഭീതി വേണ്ട ജാഗരൂകരായാൽ മതി

തളരാതെ നിന്നാൽ തിരിച്ചുപിടിക്കാം

പഴയ കേരളത്തിൻ തനിമയെ

കൊടിയ ബാധയായ വൈറസിൻ ശക്തിയെ

കരുത്തോടെ ഒന്നിച്ചു തടുക്കാം

ജോയൽ സജി
8 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത