ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെ അകറ്റുവാൻ നമ്മൾ ഒന്നായി നിൽക്കണം ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് നിപ്പ യെ തുരത്തി നമ്മൾ പ്രളയത്തെ ജയിച്ചു നമ്മൾ കൊറോണയെന്ന ഭീകരനെ ഒറ്റക്കെട്ടായി നേരിടാം വീട്ടിലിരിക്കൂ സംരക്ഷിക്കൂ നമ്മളേയും മറ്റുള്ളവരേയും സഹകരിക്കൂ തുടച്ചു മാറ്റൂ കൊറോണയെ കൊറോണയെ......