കൊറോണയെ അകറ്റുവാൻ
നമ്മൾ ഒന്നായി നിൽക്കണം
ഭയമല്ല വേണ്ടത്
ജാഗ്രതയാണ് വേണ്ടത്
നിപ്പ യെ തുരത്തി നമ്മൾ
പ്രളയത്തെ ജയിച്ചു നമ്മൾ
കൊറോണയെന്ന ഭീകരനെ
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കൂ സംരക്ഷിക്കൂ
നമ്മളേയും മറ്റുള്ളവരേയും
സഹകരിക്കൂ തുടച്ചു മാറ്റൂ
കൊറോണയെ കൊറോണയെ......