പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മയ്ക്കൊരുമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയ്ക്കൊരുമ്മ

സ്നേഹമുള്ളൊരമ്മ
ചേർത്തുനിർത്തുമമ്മ
അവധിക്കാലംകൂട്ടിന്നായ്
ചങ്ങാതിയാകുമമ്മ
     കൂട്ടുകാരില്ലാത്തകാലം
     കളിക്കാനാളില്ലാത്തകാലം
     വീട്ടിലിരുന്നുകളിച്ചീടാൻ
     കൂട്ടിനായി 'അമ്മ മാത്രം
എന്നമ്മ പൊന്നമ്മ
വീട്ടിലും നാട്ടിലും
കാരുണ്യം ചൊരിയുന്ന
 പൊന്നമ്മയ്ക്കൊരുമ്മ

 

നാജിഹ എം എം
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത