20:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടുകളും പല കാടുകളും
വീടുകളും പല ജീവികളും ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ
വസിക്കുന്നു നമ്മുടെ ഭൂമികയിൽ
സ്വതന്ത്രമായി ജീവിതം നടത്തുന്ന
ജീവികളിൽ തടസ്സമായി വന്നു
മനുഷ്യരും നീങ്ങിടുന്നു
പുഴകളും തോടുകളും
കുന്നുകളും കാടുകളും
നശിപ്പിച്ച് മലിനമാക്കുന്നു
അരുത് പരിസ്ഥിതി നശിപ്പിച്ച് നാടിനെനാടുകടത്താൻ നോക്കരുത്
മാലിന്യമെല്ലാം ഒഴിവാക്കാം
ഒന്നായ് ശുചിത്വത്തിൽ
അണിചേരാം
കൈകോർത്ത് നമ്മൾ ഒരുമിക്കാം