എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നാടുകളും പല കാടുകളും
വീടുകളും പല ജീവികളും ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ
വസിക്കുന്നു നമ്മുടെ ഭൂമികയിൽ
സ്വതന്ത്രമായി ജീവിതം നടത്തുന്ന
ജീവികളിൽ തടസ്സമായി വന്നു
മനുഷ്യരും നീങ്ങിടുന്നു
പുഴകളും തോടുകളും
കുന്നുകളും കാടുകളും
നശിപ്പിച്ച് മലിനമാക്കുന്നു
അരുത് പരിസ്ഥിതി നശിപ്പിച്ച് നാടിനെനാടുകടത്താൻ നോക്കരുത്
മാലിന്യമെല്ലാം ഒഴിവാക്കാം
ഒന്നായ് ശുചിത്വത്തിൽ
അണിചേരാം
കൈകോർത്ത് നമ്മൾ ഒരുമിക്കാം
 

മുഹമ്മദ് നുഫൈൽ.ടി .സി
3 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത