പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം/അക്ഷരവൃക്ഷം/കേരളം : ഇന്ന് ലോകത്തിനു മാതൃക
ദുരന്തമായി പെയ്തിറങ്ങി കൊറോണയെന്ന മഹാമാരി നമ്മുടെയീ ഭൂമുഖത്ത്..... ഹരിതാഭമാം നമ്മുടെയീ കൊച്ചു നാടിനു ഭീഷണിയായ് അട്ടഹസിച്ചു കൊണ്ടാതെനായ് കൊറോണയെന്ന മഹാമാരി തളർന്നതില്ല പതറിയില്ല ഭീതിയോടെ മുട്ടുകുത്തിയില്ല മനുഷ്യ ജീവന് വേണ്ടിയുള്ള യുദ്ധത്തിനായ് ഇറങ്ങി നമ്മൾ രോഗത്തിൻ പാതകളെല്ലാം തന്നെ ഒന്നൊഴിയാതെ പിടിച്ചെടുത്തു ജാഗ്രതയുടെ കവചവുമായ് ആക്രമണത്തെ തടഞ്ഞു നമ്മൾ സ്നേഹത്തിൻ വാളിന് മൂർച്ചകൂട്ടി ഐക്യത്തിൻ പന്തവും കയ്യിലേന്തി മനുഷ്യ ജീവന് വേണ്ടിയുള്ള യുദ്ധത്തിനായ് ഇറങ്ങി നമ്മൾ മനസ്സിൽ ശക്തി ഒന്നുകൊണ്ട് വിദേശികൾക്കും രക്ഷയേകി നമ്മുടെ ഈ കൊച്ചു കേരളം ലോകത്തിനങ്ങനെ മാതൃകയായി...> </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ