കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ

ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
കൈകൾ കോർത്തു നിന്നിടും നാട്ടിൽ നിന്നും
ഈ വിപത്ത് അകന്ന് പോകും വരെ
ഓഖിയും ,സുനാമിയും , പ്രളയവും കടന്ന് നാം
ധീരയായ കുരുത്തരായി നാം ചെറുത്തതായ് ഓർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും
കൊറോണയെ തുരത്തിവിട്ട് നാടും കാത്ത നന്മയുള്ള മർത്ത്യരായി ...
 

ആൻദിയ.സി.ആർ
7.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത