പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഓർമ

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ

അമ്മ വളർത്തിയ തത്തമ്മ
സുന്ദരിയായ തത്തമ്മ
പച്ചയുടുപ്പിട്ട ചുണ്ടുചുവപ്പിച്ച
സോഫി എന്ന തത്തമ്മ
പൂച്ച പൂച്ച പറഞ്ഞീടും
തത്തി തത്തി കളിച്ചീടും
കൂട്ടുകാരി തത്തമ്മ
ഒരുനാൾ അസുഖം പിടിപെട്ടു
നമ്മെ വിട്ടു പിരിഞ്ഞുപോയി
ഇന്നും നമ്മുടെ മനമാകെ
സോഫി എന്നൊരു തത്തമ്മ
 

മുഹമ്മദ്‌ സിനാൻ. സി
1 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത