ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/മുത്തുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തുമഴ

ഇടിമഴ തുടിമഴ തുള്ളിവരുന്നേ
പൂത്തിരിപോലെ കത്തുന്നേ
സ്കൂളിൽ പോവും നേരത്ത്
കൂടിയെത്തും വര്ണമഴ
മേഘങ്ങൾ തലയാട്ടുമ്പോൾ
മയിലുകൾ നൃത്തം ചെയ്യുന്നു
കുന്നിൻ മുകളിലെ വൃക്ഷങ്ങൾ
വീണ്ടും വീണ്ടും പെയ്യുന്നു
മഴവിൽ കാണും നേരത്ത്
ആഹാ... പെയ്യും മുത്തുമഴ

അനഘ
2A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർ അരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത