ഇടിമഴ തുടിമഴ തുള്ളിവരുന്നേ പൂത്തിരിപോലെ കത്തുന്നേ സ്കൂളിൽ പോവും നേരത്ത് കൂടിയെത്തും വര്ണമഴ മേഘങ്ങൾ തലയാട്ടുമ്പോൾ മയിലുകൾ നൃത്തം ചെയ്യുന്നു കുന്നിൻ മുകളിലെ വൃക്ഷങ്ങൾ വീണ്ടും വീണ്ടും പെയ്യുന്നു മഴവിൽ കാണും നേരത്ത് ആഹാ... പെയ്യും മുത്തുമഴ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത