പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

പച്ചവിരിച്ചൊരു നാട്
നമ്മുടെ സ്വന്തം നാട്
കള കളമൊഴുകും അരുവികളും
കഥകൾ പറയും വയലുകളും
സുന്ദരമാക്കിയ നാട്.
കലപില കലപില ശബ്ദവുമായ്
പക്ഷികൾ പാറിക്കളിക്കുന്നു
പൂക്കളിലെല്ലാം തേൻ നുകരാൻ
വണ്ടുകൾ മൂളി വരുന്നുണ്ടേ.
ഇനിയുള്ളൊരു തലമുറയ്ക്ക്
കാഴ്ചകളെല്ലാം മാഞ്ഞല്ലോ.
കുന്നുകൂടിയ മാലിന്യങ്ങളും
എവിടെ തിരിഞ്ഞാലും രോഗങ്ങളും. മലിനമായ നമ്മുടെ നാടിനെ
സുന്ദരമാക്കാൻ ഒത്തൊരുമിക്കാം.
 

ശ്രിയ. എസ്. അനൂപ്
2 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത