പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്


കോവിഡ് - 19 (കൊറോണ )


ഒരുമിച്ചു പൊരുതണം നാം
ഈ മഹാമാരിയെ തുരത്താൻ
ഒരുമിച്ച് നിൽക്കണം നാം
ഈ ദുരന്തത്തിൽ നിന്നും കരേറാൻ
ഭയമല്ല വേണ്ടത് ജാഗ്രത തന്നെയും
സർക്കാരി5 എൻ നിർദ്ദേശം പാലിക്കുക
കൈകൾ കഴുകുക സോപ്പുപയോഗിച്ച്
മാസ്ക് ധരിക്കുക നാം
രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോഴും
ഒരു മീറ്റർ അകലം പാലിക്കുക
ലോകമെങ്ങും മഹാമാരി വിതച്ച
കൊറോണ എന്ന വൈറസിനെ തുരത്താൻ
ഒരുമിച്ചു പൊരുതണം നാം
ധീരരായ പൊരുതണം നാം
വിജയികൾ ആകണം നാം!

പ്രജിത്ത് .പി
6 എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത