20:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42336(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയാം മഹാവ്യാധി ലോകത്തെ വിഴുങ്ങുന്നു
അവനോ ജനം നൽകിയ പേര് കോവിഡ് 19
വീട്ടു തടങ്കലിൽ ജനം വലയുന്നു
ആളുകളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ചേക്കേറി അവൻ വിലസുന്നു
എന്നാലും തോൽക്കില്ല കോവിഡേ
ഒറ്റക്കെട്ടായ് ഞങ്ങൾ തകർക്കും നിന്നെ