കൊറോണയാം മഹാവ്യാധി ലോകത്തെ വിഴുങ്ങുന്നു അവനോ ജനം നൽകിയ പേര് കോവിഡ് 19 വീട്ടു തടങ്കലിൽ ജനം വലയുന്നു ആളുകളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ചേക്കേറി അവൻ വിലസുന്നു എന്നാലും തോൽക്കില്ല കോവിഡേ ഒറ്റക്കെട്ടായ് ഞങ്ങൾ തകർക്കും നിന്നെ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത