ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കൊറോണയാം മഹാവ്യാധി ലോകത്തെ വിഴുങ്ങുന്നു
അവനോ ജനം നൽകിയ പേര് കോവിഡ് 19
വീട്ടു തടങ്കലിൽ ജനം വലയുന്നു
ആളുകളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ചേക്കേറി അവൻ വിലസുന്നു
എന്നാലും തോൽക്കില്ല കോവിഡേ
ഒറ്റക്കെട്ടായ് ഞങ്ങൾ തകർക്കും നിന്നെ
 

നികിത. എൻ.എൻ
2 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത