ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ഭീകരൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ വൈറസ്


കൊറോണ എന്ന ഭീകരൻ മൂലം
ലക്ഷങ്ങൾ രോഗികളായി മരണപ്പെട്ടു
എന്നാലും ഭയപ്പെടില്ല നമ്മൾ
കൊറോണയെ നാം തുരത്തും

മാസ്ക് ധരിക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
അകലവും പാലിക്കേണം
കൂട്ടംകൂടാതേയുമിരിക്കണം
കോവിഡിനെ നമ്മൾ തുരത്തും

ആരോഗ്യ വകുപ്പ് പറയും പോലെ '
എല്ലാം നമ്മൾ കേട്ടീടിൽ
കൊറോണ എന്ന ഭീകരൻ പമ്പ കടക്കും പമ്പ കടക്കും
ധീരമായ് പോരാടൂ മാലാഖമാരേ

സധൈര്യം മുന്നോട്ട്
അതിജീവിക്കും അതിജീവിക്കും
ഭീകരനെ നമ്മൾ തുരത്തീടും.
 

ഹദിയ സുഹറ
5 ബി ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത