കൊറോണ എന്ന ഭീകരൻ മൂലം
ലക്ഷങ്ങൾ രോഗികളായി മരണപ്പെട്ടു
എന്നാലും ഭയപ്പെടില്ല നമ്മൾ
കൊറോണയെ നാം തുരത്തും
മാസ്ക് ധരിക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
അകലവും പാലിക്കേണം
കൂട്ടംകൂടാതേയുമിരിക്കണം
കോവിഡിനെ നമ്മൾ തുരത്തും
ആരോഗ്യ വകുപ്പ് പറയും പോലെ '
എല്ലാം നമ്മൾ കേട്ടീടിൽ
കൊറോണ എന്ന ഭീകരൻ പമ്പ കടക്കും പമ്പ കടക്കും
ധീരമായ് പോരാടൂ മാലാഖമാരേ
സധൈര്യം മുന്നോട്ട്
അതിജീവിക്കും അതിജീവിക്കും
ഭീകരനെ നമ്മൾ തുരത്തീടും.