എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ

കോവിഡ് വന്നു
നമ്മുടെ രാജ്യത്തെ ഭരിച്ചു കീഴടക്കാൻ.....
യക്ഷിയെ പോലെ
നമ്മുടെ ദേഹത്ത്
പടർന്നു കയറി
നിങ്ങൾ ഒരിക്കലും
പേടിക്കരുത്
നമ്മുക്കതിനെ കീഴടക്കാം ഓടിക്കാം
കൈകൾ കഴുകി
സോപ്പ് പതച്ചു തുരത്താം......
 

പാർവണേന്ദു പി എസ്
1 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത