എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ

കോവിഡ് വന്നു
നമ്മുടെ രാജ്യത്തെ ഭരിച്ചു കീഴടക്കാൻ.....
യക്ഷിയെ പോലെ
നമ്മുടെ ദേഹത്ത്
പടർന്നു കയറി
നിങ്ങൾ ഒരിക്കലും
പേടിക്കരുത്
നമ്മുക്കതിനെ കീഴടക്കാം ഓടിക്കാം
കൈകൾ കഴുകി
സോപ്പ് പതച്ചു തുരത്താം......
 

പാർവണേന്ദു പി എസ്
1 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത