സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം2

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം2 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം2

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയാതെ ഇരിക്കുക. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ, മലിന ജ ലങ്ങൾ നശിപ്പിച്ചു കളയുക. നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ ശുചിത്വ പരമായ കാര്യങ്ങൾ ചെയ്യുവാൻ നമ്മൾ ശ്രദ്ധിക്കണം.

അലീന ഷിജു
2A സെന്റ്_സെബാസ്റ്റ്യൻസ്_യു_പി_എസ്_പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം