ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പോരാടുവാൻ സമയമായി കൂട്ടുകാരെ,പ്രതിരോധ മാർഗത്തിലൂടെ ഈ ദുരന്തത്തിന്റെ കണ്ണി പൊട്ടിക്കാം.ഒഴിവാക്കീടാം സ്‌നേഹസന്ദർശനം ഒഴിവാക്കീടാം ഹസ്തദാനം.പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സഹോദരങ്ങളേ, നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല. ഒരു ജനതയെയാണ്.ആരോഗ്യ രക്ഷക്ക് നൽകുന്ന സന്ദേശങ്ങൾ പാലിക്കുക മടിക്കരുത്.ആശ്വാസമേകുന്ന ശുഭവാർത്തകൾ കേൾക്കാൻ ഒരേ മനസ്സോടെ ശ്രമിക്കാം.ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം. ശ്രദ്ധയോടെ ഈ ദിവസങ്ങൾ സമർപ്പിക്കാം ലോകനന്മയ്ക്കു വേണ്ടി.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ