ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
പോരാടുവാൻ സമയമായി കൂട്ടുകാരെ,പ്രതിരോധ മാർഗത്തിലൂടെ ഈ ദുരന്തത്തിന്റെ കണ്ണി പൊട്ടിക്കാം.ഒഴിവാക്കീടാം സ്‌നേഹസന്ദർശനം ഒഴിവാക്കീടാം ഹസ്തദാനം.പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സഹോദരങ്ങളേ, നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല.  ഒരു ജനതയെയാണ്.ആരോഗ്യ രക്ഷക്ക് നൽകുന്ന സന്ദേശങ്ങൾ പാലിക്കുക മടിക്കരുത്.ആശ്വാസമേകുന്ന ശുഭവാർത്തകൾ കേൾക്കാൻ ഒരേ മനസ്സോടെ ശ്രമിക്കാം.ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം. ശ്രദ്ധയോടെ ഈ ദിവസങ്ങൾ സമർപ്പിക്കാം ലോകനന്മയ്ക്കു  വേണ്ടി..... 
അനശ്വർ പി എസ്
1ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം