എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
ദൃശ്യരൂപം
| എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ | |
|---|---|
| വിലാസം | |
മലപ്പുറം കുറുക പി.ഒ, പെരുമണ്ണ ക്ലാരി, മലപ്പുറം , 676551 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 9947439292 |
| ഇമെയിൽ | klariputhur@gmail.com |
| വെബ്‍സൈറ്റ് | https://sametham.kite.kerala.gov.in/19632 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19632 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ്.കെ |
| അവസാനം തിരുത്തിയത് | |
| 19-04-2020 | 19632 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.
ഭൗതികസൗകര്യങ്ങൾ
- ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
- ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
- ഗതാഗത സൗകര്യം
- മികച്ച പഠന അന്തരീക്ഷം
- കലാ കായിക പരിശീലനങ്ങൾ
- ഐ ടി പഠനം
- കളിസ്ഥലം പൂന്തോട്ടം പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അധ്യാപകർ
മുഹമ്മദ് അഷ്റഫ്, ഡെയ്‌സി ബേബി, ലത, സജിത, ഷൈനി, റഷീലബീവി, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി
മാനേജർ
നദീറ ഇസ്മായിൽ പൂഴിക്കൽ
വഴികാട്ടി
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ {{#multimaps: 10.968285, 75.974193 | width=850px | zoom=13 }}