ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വ ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ചങ്ങല <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ചങ്ങല

കഴുകീടാം കൈകൾ, അകന്നീടാം നമുക്ക്
നല്ലൊരു നാളേയ്ക്ക് വേണ്ടി
മറച്ചീടാം മുഖങ്ങൾ. അകന്നീടാം നമുക്ക്
നല്ലൊരു നാളേയ്ക്ക് വേണ്ടി
ഒഴിവാക്കുക സ്നേഹസന്ദർശനം,നിങ്ങൾ
ഒവിവാക്കീടുക ഹസ്തദാനം.
പാലിക്കുക ശുചിത്വം നാമെല്ലാവരും
നല്ലൊരു നാളേയ്ക്ക് വേണ്ടി
ശുചിത്വ ചങ്ങല പൊട്ടിച്ചു മാറ്റിയാൽ നീ
തകർത്തീടുന്നത് ഒരു ജനതയെത്തന്നെ
പോരാടുക നിങ്ങൾ പോരാടുക
ശുചിത്വത്തിലൂടെ നിങ്ങൾ പോരാടുക

ആയിഷ എ
10A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത