സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ചങ്ങാതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ചങ്ങാതി

 നിനക്കായ്‌ കാത്തിരിപ്പു ഞാൻ ,
 എന്നരികിൽ എത്താമോ നീ
 നിനക്കായ്‌ കൊതിയോടെ
 കാത്തിരിപ്പു ഞാൻ,
നീയില്ലെങ്കിൽ ...........
ചെടികൾ ഇല്ല,മരങ്ങൾ ഇല്ല,
പൂവുകൾ ഇല്ല,കായ്‌കളും ഇല്ല,
പക്ഷികൾ ഇല്ല, മൃഗങ്ങൾ ഇല്ല,
തോടുകളില്ല വെള്ളവുമില്ല

ഇവാൻ ജോർജ് ജോജോ
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത