Login (English) Help
നിനക്കായ് കാത്തിരിപ്പു ഞാൻ , എന്നരികിൽ എത്താമോ നീ നിനക്കായ് കൊതിയോടെ കാത്തിരിപ്പു ഞാൻ, നീയില്ലെങ്കിൽ ........... ചെടികൾ ഇല്ല,മരങ്ങൾ ഇല്ല, പൂവുകൾ ഇല്ല,കായ്‌കളും ഇല്ല, പക്ഷികൾ ഇല്ല, മൃഗങ്ങൾ ഇല്ല, തോടുകളില്ല വെള്ളവുമില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത