ഞാനാണല്ലോ രോഗാണു നിങ്ങൾക്കെന്നെ കാണില്ല കൈയ്യും വായും കഴുകാതെ ഭക്ഷണമെന്നും കഴിക്കുമ്പോൾ നിങ്ങടെ ഉള്ളിൽ ചെല്ലും ഞാൻ രോഗം പടരും വേഗത്തിൽ ഞാനാണല്ലോ രോഗാണു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത