ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/ രോഗാണു

Schoolwiki സംരംഭത്തിൽ നിന്ന്
രോഗാണു


‍ഞാനാണല്ലോ രോഗാണു
നിങ്ങൾക്കെന്നെ കാണില്ല
കൈയ്യും വായും കഴുകാതെ
ഭക്ഷണമെന്നും കഴിക്കുമ്പോൾ
നിങ്ങടെ ഉള്ളിൽ ചെല്ലും ‍ഞാൻ
രോഗം പടരും വേഗത്തിൽ
ഞാനാണല്ലോ രോഗാണു.

ഗായത്രി ഷാജു
1 ജി എൽ പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത