ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ഞാൻ കണ്ട മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട മഹാമാരി | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കണ്ട മഹാമാരി

പ്രകൃതിയുടെ വികൃതി ഞാൻ കണ്ടു
ഞാൻ ഈ മഹാമാരിയും കണ്ടു
ജീവിത യാത്രയിൽ ഇന്നേ വരെയും
അനുഭവിച്ചറിയാത്ത കാലത്തിലാണു ഞാൻ...
         കലാലയം ഓഫീസുമവധി
         സർവ്വ കടകളും കമ്പനിയുമവധി
         ചില ആതുരാസേവനവുമവധി
     മൊത്തമാരാധനാലയവുമവധി.....
സോപ്പുവെള്ളം കൊണ്ട് കഴുകി
വൈറസിനെ ഞാനിവിടം തുരത്തി
പാലിച്ചു ഞാൻ സാമൂഹികകലം
വൈറസിനോട് ഗുഡ്‌ബൈ പറഞ്ഞു......
          മാതാപിതാക്കളോടൊത്തും
          കുഞ്ഞനിയനും ചേച്ചിയുമൊത്തും
           കളിച്ചും രസിച്ചും നടന്നും
          മഹാമാരിയെ തോൽപിച്ചു ഞാനും.....
           

ലിൻഹ. എ
5 C ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത