തൂവെള്ള നിറമുള്ള തുമ്പപ്പൂവേ നിന്നെ കാണാനെന്തൊരു ചേലാണ് ഓണം വരുമ്പോൾ കുട്ടികളെല്ലാം നിന്നെ തേടി ഓടുമല്ലോ കുഞ്ഞിപ്പൂവേ വെള്ള പൂവേ നിന്നെയെനിക്കേറെയിഷ്ടമാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത