ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ജീവനുവേണ്ടി യാചിച്ച കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജീവനുവേണ്ടി യാചിച്ച കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനുവേണ്ടി യാചിച്ച കാലം

കൊറോണ എന്ന രോഗം പടർന്നു
രോഗത്തിൽ നിന്നും ഭയം പടർന്നു
രോഗം പരന്ന മനുഷ്യന്
പനിയും ചുമയും
ശ്വാസതടസ്സവും വന്നു
സ്നേഹത്തിനും ബന്ധത്തിനും
സ്ഥാനമില്ലാതായി
പണമുണ്ടായിട്ടും ജീവനു വേണ്ടി
യാചിക്കുന്നു മനുഷ്യൻ

അശ്വനന്ദ വി
2 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത