18:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44434(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുട്ടിയും തള്ളയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടി : ലോകത്തിലെന്നമ്മേ
വൈറസു ബാധയൊഴിഞ്ഞു പോകും ?
അമ്മ : ഒത്തൊരുമയോടെ നാം നിന്നീടുകിൽ
സന്തോഷത്തോടെ ജീവിച്ചീടാം.
കുട്ടി : വൈറസിൽ നിന്ന് രക്ഷ നേടാൻ
എന്തു ഞാൻ ചെയണമമ്മേ ചൊൽ.
അമ്മ : മുഖാരണം നാം അണിഞ്ഞിടേണം
കൈകൾ സോപ്പിട്ടു കഴുകിടേണം.
കുട്ടി : പിന്നെന്തു ചെയ്യണമമ്മേ ഞങ്ങൾ ?
അമ്മ : സാമൂഹിക അകലം നാം പാലിക്കണം
കൂട്ടം കൂടാതെ നിന്നിടേണം.
കുട്ടി : ആഘോഷവും പൂരവുമില്ലേ അമ്മേ
വീട്ടിനകത്തിരുപ്പാണോ നാം ?
അമ്മ : ജീവനുണ്ടെങ്കിലേ ജീവനുള്ളൂ
എന്ന പാഠം നാം പഠിച്ചിടേണം.
സുജിത്ത് എസ് എസ്
4 A [[|ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര]] നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത