ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കിളി

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കിളി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളി


പറക്കും കിളി പായും കിളി
കൊത്തികൊത്തി തിന്നും കിളി
തത്തിതത്തി നടക്കും കിളി
കലപില കൂട്ടും കിളിക്കൂട്ടങ്ങൾ
തത്തിതത്തി കലപില കൂട്ടും

 

ആദിശേഷ് കമ്മത്ത്
1 A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത