എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/*അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

  വേനൽക്കാലം വന്നല്ലോ
മാവും, പ്ലാവും കായ്ച്ചല്ലോ.

പാട്ടും പാടി മിണ്ടാതെത്തി
കുഞ്ഞിക്കുരുവിയും കൂട്ടരും.

തത്തി തത്തി പറന്നെത്തി
തത്തപ്പെണ്ണും കുഞ്ഞുങ്ങളും.

മാവിൻ കൊമ്പിൽ അണ്ണാൻ കുഞ്ഞും  
തുള്ളിച്ചാടി കളിച്ചല്ലോ .

കുഞ്ഞിക്കുളത്തിൽ മീൻ  കുഞ്ഞും
നീന്തിത്തുടിച്ച് രസിച്ചല്ലോ.

കുട്ടികൾ ഞങ്ങൾ വീട്ടിലിരുന്ന് കഥകൾ, കവിതകൾ എഴുതുന്നു.

അഥീന S
ക്ലാസ്സ് 3

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020